യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഏതാനും ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കും
യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കു തിരിച്ചും വലിയ തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഏതാനും ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കുമെന്നു സൂചന. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്താനിരിക്കേയാണ് ഇന്ത്യയുടെ നിർണായക നീക്കം. …
യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഏതാനും ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കും Read More