സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് നല്ലകാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
.വയനാട്: സന്ദീപ് വാര്യര്‍ രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസിലേക്ക് വന്നിരുന്നെങ്കില്‍ വയനാട്ടില്‍ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്താമായിരുന്നെന്നും അത് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനുള്ള ക്ഷമാപണമായേനെയെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.. രാഹുല്‍ ഗാന്ധിയെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞയാളാണ്. ‘പലരും …
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് നല്ലകാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ Read More