ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു

ജറുശലേം : വടക്കൻ ​ഗാസയിൽ .ിസ്രയേൽ നടത്തിയ ബോെബാക്രമണത്തിൽ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. 2024 ഒക്ടോബർ 16 ബുധനാഴ്ച നടത്തിയ ആക്രമണത്തിലാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്സാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍ …

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു Read More