മലബാര്‍ മില്‍മ കാലിത്തീറ്റ സബ്‌സിഡി വീണ്ടും വര്‍ധിപ്പിച്ചു

കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ കാലിത്തീറ്റയ്ക്കുള്ള സബ്‌സിഡി വര്‍ധിപ്പിച്ചു. ഇന്നുമുതല്‍ 31 വരെ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 300 രൂപ സബ്‌സിഡി ലഭിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു. നിലവില്‍ 150 രൂപയായിരുന്നു …

മലബാര്‍ മില്‍മ കാലിത്തീറ്റ സബ്‌സിഡി വീണ്ടും വര്‍ധിപ്പിച്ചു Read More