സ്വപ്ന സുരേഷിനെ റിമാൻഡ് ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. 2020 ഒക്ടോബര്‍ 8 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി എന്‍ഐഎയുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന . കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കേസ് …

സ്വപ്ന സുരേഷിനെ റിമാൻഡ് ചെയ്തു Read More