സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കുന്ന വിചിത്ര നടപടിയുമായി ജി.എസ്‌ടി വകുപ്പ്‌

കൊച്ചി: ജ്വല്ലറികളില്‍ നിന്ന്‌ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ ബില്ലുമായി ജിഎസ്‌ടി ഓഫീസില്‍ നേരിട്ട്‌ ഹാജരാകന്‍ സമന്‍സയക്കുന്ന വിചിത്ര നടപടിയുമായി ജി.എസ്‌.ടി വകുപ്പ്‌. ഐപിസി ചട്ടം ചൂണ്ടിക്കാട്ടിയാണ്‌ സമന്‍സ്‌ നല്‍കുന്നത്‌. ഇത്‌ സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കാനിടയാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. സ്വര്‍ണക്കടയിലെ പരിശോധനക്കിടെ ബില്ലില്‍ …

സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കുന്ന വിചിത്ര നടപടിയുമായി ജി.എസ്‌ടി വകുപ്പ്‌ Read More

ആഗോളതലത്തില്‍ സ്വര്‍ണ വില ഉയരുന്നു

മുംബൈ: യു.എസ് ഡോളര്‍ ദുര്‍ബലമായ പശ്ചാത്തലത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. ഒമിക്റോണ്‍ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളും ബുള്ളിയന്റെ വര്‍ഷാവസാന റാലിയെ ഒരു മാസത്തിലേറെ ഉയര്‍ന്ന നിലയിലേക്ക് നയിച്ചു.സ്പോട്ട് ഗോള്‍ഡ് 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,815.39 ഡോളറിലെത്തി, നവംബര്‍ 22 ന് ശേഷമുള്ള …

ആഗോളതലത്തില്‍ സ്വര്‍ണ വില ഉയരുന്നു Read More

കരിപ്പൂരില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ മൂന്ന്‌ കസറ്റംസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍.

കരിപ്പൂര്‍ : വിദേശത്തുനിന്നെത്തിയ യാത്രക്കാരനില്‍ നിന്ന കണ്ടെടുത്ത സ്വണം കാണാതായ സംഭവത്തില്‍ കോഴിക്കട്‌ വിമാനത്താവളത്തിലെ മൂന്ന്‌ ഉന്നത കസറ്റംസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍. മൂന്ന്‌ സൂപ്രണ്ട്‌മാരെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ദിവസങ്ങള്‍ക്കുമുമ്പ്‌ യാത്രക്കാരനില്‍ നിന്നും കണ്ടെടുത്ത ഒരുകിലോയോളം വരുന്ന സ്വര്‍ണം കസറ്റംസിന്റെ …

കരിപ്പൂരില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ മൂന്ന്‌ കസറ്റംസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍. Read More

75 പവൻ സ്വർണം നഷ്ടപ്പെട്ട വിവരം ഒരു കൊല്ലമായിട്ടും അറിയാതെ വീട്ടമ്മ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവൻ സ്വർണം കൊടുത്തു. കേസിൽ ആറ്റിങ്ങൽ സ്വദേശി ഷിബിൻ, അമ്മ ഷാജില എന്നിവരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പാണ് സ്വർണം ഷിബിന് കൊടുത്തതെന്ന് പെൺകുട്ടി …

75 പവൻ സ്വർണം നഷ്ടപ്പെട്ട വിവരം ഒരു കൊല്ലമായിട്ടും അറിയാതെ വീട്ടമ്മ Read More

കാസർകോട് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മുപ്പത് പവൻ സ്വർണ്ണം കവർന്നു

കാസർകോട്: വീട് കുത്തിത്തുറന്ന് കവർച്ച. മുപ്പത് പവൻ സ്വർണ്ണം നഷ്ടമായി. പടന്നക്കാട് കുതിരുമ്മൽ റോഡിലെ ഹൈദരലിയുടെ വീട്ടിൽ 2021 സെപ്തംബർ 4ന് രാത്രിയാണ് കവർച്ച നടന്നത്. ഇരുനില വീടിന്റെ മുകൾ നിലയിലെ വാതിൽ കുത്തി തുറന്നാണ് കള്ളൻ അകത്ത് കയറിയത്. വീടിനോട് …

കാസർകോട് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മുപ്പത് പവൻ സ്വർണ്ണം കവർന്നു Read More

പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം. ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് …

പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം Read More

സ്വര്‍ണ വിപണനം: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ജി.ജെ.ഇ.പി.സിയും ധാരണയില്‍

മുംബൈ: ഇന്ത്യയില്‍ 2021ല്‍ സ്വര്‍ണാഭരണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും ധാരണയില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് 25-40 പ്രായപരിധിയിലുള്ളവര്‍, അതിനു മുകളിലുള്ളവര്‍ എന്നിവരെ ലക്ഷ്യമിട്ട് സ്വര്‍ണാഭരണങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അവബോധം വര്‍ധിപ്പിക്കുക, …

സ്വര്‍ണ വിപണനം: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ജി.ജെ.ഇ.പി.സിയും ധാരണയില്‍ Read More

അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ്

കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തലവന്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് നോട്ടിസ് നല്‍കിയത്. കേസിലെ മുഖ്യ പ്രതി …

അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ് Read More

കോടിക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തു: എഫ്ബിഐ ക്ലര്‍ക്ക് സിബിഐ കസ്റ്റഡിയില്‍

ഗുരുഗ്രാം: മധ്യപ്രദേശില്‍ വീട്ടില്‍നിന്നും കോടിക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തതിന് പിന്നാലെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജീവനക്കാരനെ സിബിഐ കസ്റ്റഡിയിലെടുത്തു.ഇയാളുടെ വീട്ടില്‍ നിന്ന് നോട്ടെണ്ണല്‍ യന്ത്രവും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്ലര്‍ക്കായ കിഷോര്‍ മീണയാണ് പിടിയിലായത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് …

കോടിക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തു: എഫ്ബിഐ ക്ലര്‍ക്ക് സിബിഐ കസ്റ്റഡിയില്‍ Read More

സ്വർണവിലയിൽ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് ആറുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. …

സ്വർണവിലയിൽ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ Read More