സ്വർണം കടത്തിയത് ജ്വല്ലറികൾക്കുവേണ്ടിയല്ല, ഭീകരവാദ പ്രവർത്തനത്തിന് എന്ന് എൻഐഎ കോടതിയിൽ

കൊച്ചി: നയതന്ത്ര ചാനലിലൂടെ കൂടെ സ്വർണം കടത്തിക്കൊണ്ടുവന്നത് നികുതിവെട്ടിച്ച് ലാഭം എടുത്ത് ജ്വല്ലറികൾക്ക് വിൽക്കുവാൻ ആയിരുന്നില്ല എന്ന് ദേശീയ അന്വേഷണ ഏജൻസി എൻഐഎ പ്രത്യേക കോടതിയിൽ ബോധിപ്പിച്ചു. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് വിവരങ്ങൾ ധരിപ്പിച്ചത്. സ്വപ്ന സുരേഷ്, സന്ദീപ് …

സ്വർണം കടത്തിയത് ജ്വല്ലറികൾക്കുവേണ്ടിയല്ല, ഭീകരവാദ പ്രവർത്തനത്തിന് എന്ന് എൻഐഎ കോടതിയിൽ Read More

ശിവശങ്കരനെതിരേ നടപടി ഉണ്ടാവും; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സംശയത്തില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനു കുരുക്ക് മുറുകുന്നു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നേടിയതിന്റെ പേരിലും …

ശിവശങ്കരനെതിരേ നടപടി ഉണ്ടാവും; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സംശയത്തില്‍ Read More

സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കസ്റ്റംസിന്റെ പിടിയില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇപ്പോള്‍ എന്‍ ഐ എ യുടെ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എന്നിവര്‍ക്കു പുറമെ സരിത്ത്, കെ ടി റമീസ്, എന്നിവരാണ് അധികൃതരുടെ പിടിയിലുള്ളത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് കെ …

സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കസ്റ്റംസിന്റെ പിടിയില്‍ Read More

സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ കൊച്ചിയിലെ ഓഫീസിലെത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

കൊച്ചി: സന്ദീപ് നായരേയും സ്വപ്നയേയും ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലെത്തി. സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ ഓഫീസിലെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മൂന്നു പ്രതികളേയും വെവ്വേറെ ചോദ്യം ചെയ്യും. റോ, ഐ ബി,ഡി ആര്‍ …

സ്വപ്നയേയും സന്ദീപിനേയും കൊണ്ട് എന്‍ ഐ എ കൊച്ചിയിലെ ഓഫീസിലെത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. Read More

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; ഒരാള്‍കൂടി മലപ്പുറത്ത് അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റിനു സാധ്യത

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം രാത്രി ബംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് യാത്രതിരിച്ചു. കേരള അതിര്‍ത്തി പിന്നിട്ടെന്നാണ് സൂചന. ഇരുവരെയും കഴിഞ്ഞദിവസം ബാംഗ്ലൂലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യംചെയ്തിരുന്നു. സന്ദീപ് സഹോദരനെ ഫോണില്‍ വിളിച്ചതാണ് …

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; ഒരാള്‍കൂടി മലപ്പുറത്ത് അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റിനു സാധ്യത Read More

വെറുമൊരു സ്വര്‍ക്കടത്തല്ല; അന്താരാഷ്ട്ര തീവ്രവാദ പ്രവര്‍ത്തനത്തിന് എത്തിച്ച സ്വര്‍ണം, കേസില്‍ നിര്‍ണായകമായത് സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍, പഴുതടച്ചുള്ള അന്വേഷണത്തില്‍ വമ്പന്‍മാര്‍ അകത്താവും

തിരുവനന്തപുരം: സ്വപ്‌നയും സന്ദീപും അഴികള്‍ക്കുള്ളിലായതോടെ സ്വര്‍ണക്കടത്തു കേസ് അടുത്ത ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇവരെ ചോദ്യംചെയ്തു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കസ്റ്റംസിന്റെയും എന്‍ഐഎയുടേയും അടുത്ത നീക്കം. നിയമം ലംഘിച്ച് ഡിപ്ലോമാറ്റ് ചാനലിലൂടെ സ്വര്‍ണം കടത്തിയെന്ന നികുതിവെട്ടിപ്പിന്റെ നിലവിട്ട് കേസിന് വന്‍ റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് …

വെറുമൊരു സ്വര്‍ക്കടത്തല്ല; അന്താരാഷ്ട്ര തീവ്രവാദ പ്രവര്‍ത്തനത്തിന് എത്തിച്ച സ്വര്‍ണം, കേസില്‍ നിര്‍ണായകമായത് സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍, പഴുതടച്ചുള്ള അന്വേഷണത്തില്‍ വമ്പന്‍മാര്‍ അകത്താവും Read More

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി

കൊച്ചി: കോണ്‍സുലേറ്റ് ചാനൽ വഴി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപും സ്വപ്നയും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. രാത്രി എട്ടുമണിയോടെയാണ് എൻഐഎ സംഘം സന്ദീപ് നായർ , സ്വപ്ന സുരേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂർ ബിടിഎം ലേഔട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. …

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി Read More

സ്വർണ്ണം അയച്ചത് ആരാണ് ?ആർക്കാണ് അയച്ചത്? അത് കണ്ടെത്തുകയാണ് പ്രധാനം: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണം ആരാണ് തിരുവനന്തപുരത്തേക്ക് കയറ്റിയ അയച്ചത്? ആർക്കാണ് അയച്ചത്? ഇവ അന്വേഷണത്തിലൂടെ കണ്ടെത്തണം. ഇതാണ് ഒന്നാമത്തെ കാര്യം. കേരളത്തിലെ വിവിധ എയർപോർട്ടുകളിലൂടെ സ്വർണ്ണക്കള്ളക്കടത്ത് നടക്കുന്നുണ്ട്. അത് അന്വേഷിച്ച് കണ്ടെത്തണ്ട ചുമതല കേന്ദ്രഏജൻസികൾക്കാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ബന്ധമുള്ള സ്ത്രീക്ക് സ്വർണ്ണക്കടത്തിൽ …

സ്വർണ്ണം അയച്ചത് ആരാണ് ?ആർക്കാണ് അയച്ചത്? അത് കണ്ടെത്തുകയാണ് പ്രധാനം: കാനം രാജേന്ദ്രൻ Read More

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായി കസ്റ്റംസ് വിശേഷിപ്പിക്കുന്ന സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ജാമ്യ അപേക്ഷ വ്യാഴാഴ്ച (09-07-2020) കോടതിയിൽ വരും. ജാമ്യാപേക്ഷ എന്നാണ് പരിഗണിക്കുന്നതെന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടാകും. അഡ്വക്കേറ്റ് രാജേഷ് കുമാർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ …

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി Read More

ഷംന കാസിമിന്റെ പരാതിയിലെ പ്രതികളിൽനിന്ന് തുടങ്ങിയ കേസന്വേഷണം എത്തിയത് സ്വപ്ന സുരേഷിൽ

തിരുവനന്തപുരം: ചലച്ചിത്ര നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ഭീഷണിപ്പെടുത്തി എന്ന കേസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് വിവാദമായ സ്വർണ്ണക്കടത്ത് സംഭവത്തിലേക്ക് വഴിതുറന്നത്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിലെ സംഘം സ്വർണക്കടത്തിന് കാരിയർമാർ ആക്കുവാൻ മോഡലുകളെയും പെൺകുട്ടികളെയും ഉപയോഗപ്പെടുത്തിയിരുന്നു എന്ന …

ഷംന കാസിമിന്റെ പരാതിയിലെ പ്രതികളിൽനിന്ന് തുടങ്ങിയ കേസന്വേഷണം എത്തിയത് സ്വപ്ന സുരേഷിൽ Read More