സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അപാകത ,പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പനിയ്ക്ക് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പനി​ക്ക് (പി​ഡ​ബ്ല്യുസി) ഐ​ടി വ​കു​പ്പി​ന്‍റെ വി​ല​ക്ക്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​ന​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ന​ട​പ​ടി. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏർപ്പെടുത്തിയത്. സ്പെ​യ്സ് പാ​ര്‍​ക്കി​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​രാ​യി സ്വ​പ്ന സു​രേ​ഷി​നെ നി​യ​മി​ച്ച​ത് പി​ഡ​ബ്ല്യുസി …

സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അപാകത ,പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പനിയ്ക്ക് വി​ല​ക്ക് Read More