സ്വര്‍ണ്ണകടത്ത് കേസില്‍ തീവ്രവാദ ബന്ധമെന്ന് എന്ന് എന്‍ഐഎ

ദുബായ്: സ്വര്‍ണ്ണ കടത്ത് കേസില്‍   തീവ്രവാദ ബന്ധം സംശയിക്കുന്നതായി   എന്‍ഐഎ സംഘം. കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍  ലഭിച്ചത്. ദുബായിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണ്ണകടത്തു കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ തേടിയുള്ള  എന്‍ഐഎ സംഘത്തിന്‍റെ യുഎഇ യാത്ര …

സ്വര്‍ണ്ണകടത്ത് കേസില്‍ തീവ്രവാദ ബന്ധമെന്ന് എന്ന് എന്‍ഐഎ Read More

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു.

കൊച്ചി: സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി. വീട്ടിലും ലോക്കറിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ എന്ന് എന്‍ ഐ എ കോടതിയില്‍ ബോധിപ്പിച്ചു. വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണ് എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞത്. …

സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു. Read More

സ്വർണ്ണക്കടത്ത്; പണം ഒഴുക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്കെന്ന് എൻ ഐ എ യുടെ എഫ് ഐ ആർ

ന്യൂഡല്‍ഹി:  സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ പിടികൂടിയ കേസിലാണ് എൻ ഐ എ യുടെ നിർണ്ണായക വെളിപ്പെടുത്തൽ. പ്രാഥമിക പരിശോധന റിപ്പോർട്ടിലാണ് ഇത്തരം പരാമർശമുള്ളത്. കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണം പണമായി ഉപയോഗിച്ചോ, അത് ഭീകരവാദ …

സ്വർണ്ണക്കടത്ത്; പണം ഒഴുക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്കെന്ന് എൻ ഐ എ യുടെ എഫ് ഐ ആർ Read More

സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡൽഹി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി വൻതോതിൽ സ്വർണക്കടത്ത് സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സംഭവം രാജ്യാന്തര മാനങ്ങൾ ഉള്ളതാണ്. അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള സംഭവമാണ്. അതിന്റെ പിന്നിലുള്ള ബന്ധങ്ങൾ പൂർണമായും പുറത്തു കൊണ്ടുവരാൻ കഴിയണമെങ്കിൽ കേന്ദ്ര ഏജൻസി …

സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം Read More