മഞ്ഞ ലോഹം 60,000ത്തിലെത്തുമോ?
2022 നവംബര്‍ മുതല്‍ സ്വര്‍ണ വിലയില്‍ വലിയ ഉയര്‍ച്ചയാണ്. ആഗോള തലത്തിലെ ചില വ്യതിയാനങ്ങളും സംഭവ വികാസങ്ങളുമാണ് സ്വര്‍ണ വില ഉയരുന്നതിന് പിന്നില്‍. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നുവെന്ന വര്‍ത്തമാനത്തിന് പിന്നാലെ നവംബറില്‍ സ്വര്‍ണം 8 ശതമാനം ഉയര്‍ന്നത് ഉദാഹരണം. കോവിഡ് …
മഞ്ഞ ലോഹം 60,000ത്തിലെത്തുമോ? Read More