യുദ്ധം തുടങ്ങി, സ്വര്‍ണവില കുതിക്കുന്നു: പവന് കൂടിയത് 680 രൂപ
കൊച്ചി: റഷ്യ-യുക്രയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റ രാത്രി കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. പവന് 680 രൂപയാണ് കൂടിയത്. 24/02/22 വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 37,480 രൂപയാണ് വില. ഗ്രാമിന് 4685 രൂപയാണ് വില. ഇതോടെ ഈ മാസത്തിലെ …
യുദ്ധം തുടങ്ങി, സ്വര്‍ണവില കുതിക്കുന്നു: പവന് കൂടിയത് 680 രൂപ Read More