സ്വര്‍ണമണിഞ്ഞ് വീണ്ടും നീരജ് ചോപ്ര

ദോഹ: ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യനും നിലവിലെ ഡയമണ്ട് ലീഗ് ജേതാവുമായ നീരജ് ചോപ്ര ആദ്യ ശ്രമത്തിലാണ് 88.67 മീറ്ററിലേക്ക് ജാവലിന്‍ എറിഞ്ഞത്. ഇന്ത്യന്‍ …

സ്വര്‍ണമണിഞ്ഞ് വീണ്ടും നീരജ് ചോപ്ര Read More

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

സൗത്ത് കൊറിയ: ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ് – തുഷാർ മാനെ ജോഡിയാണ് സ്വർണ്ണം നേടിയത്. ഹംഗേറിയൻ ടീമിനെ 17-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ …

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം Read More

മലയാളി ഒളിമ്പ്യന്‍ സാജന് സ്വര്‍ണം, വേദാന്തിന് വെള്ളി

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സ്വിമ്മിങ് മീറ്റില്‍ മലയാളി താരം ഒളിമ്പ്യന്‍ സാജന്‍ പ്രകാശിന് സ്വര്‍ണം. കൗമാര താരം വേദാന്ത് മാധവന്‍ വെള്ളി നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലിലാണു സാജന്‍ സ്വര്‍ണം നേടിയത്. ഇടുക്കി സ്വദേശിയായ സാജന്റെ ഈ വര്‍ഷത്തെ ആദ്യ …

മലയാളി ഒളിമ്പ്യന്‍ സാജന് സ്വര്‍ണം, വേദാന്തിന് വെള്ളി Read More

ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ്: ഝിലിക്ക് സ്വര്‍ണം

താഷ്‌കന്റ്: ഇന്ത്യയുടെ ഝിലി ദാലാബെഹ്‌റയ്ക്ക് ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. വനിതകളുടെ 45 കിലോ വിഭാഗത്തിലാണു ഝിലി സ്വര്‍ണം നേടിയത്.ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ ഝിലി സ്‌നാച്ചില്‍ 69 കിലോയും ക്ലീൻ ആന്‍ഡ് ജെര്‍ക്കില്‍ 88 കിലോയും …

ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ്: ഝിലിക്ക് സ്വര്‍ണം Read More

ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പ്: സ്വര്‍ണം കൊയ്ത് വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖും

നൂര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖിനും സ്വര്‍ണം. ഇരുവരുടെയും ആദ്യ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ടൈറ്റിലാണിത്. 53കിലോ ഗ്രാം വനിതാ വിഭാഗത്തിലാണ് വിനേഷ് സ്വര്‍ണ്ണം നേടിയത്. 57കിലോ ഗ്രാം വിഭാഗത്തിലാണ് 19 കാരിയായ …

ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പ്: സ്വര്‍ണം കൊയ്ത് വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖും Read More

ന്യൂഡല്‍ഹി: കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന ലോകകപ്പില്‍ (റൈഫിള്‍/പിസ്റ്റള്‍/ഷോട്ട്ഗണ്‍) ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന ലോകകപ്പില്‍ (റൈഫിള്‍/പിസ്റ്റള്‍/ഷോട്ട്ഗണ്‍) ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നു. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇരുപതു വയസുകാരനായ ഐശ്വരി പ്രതാപ് സിങ് തോമാര്‍ സ്വര്‍ണം വെടിവച്ചിട്ടു. അതോടെ ഷൂട്ടിങ് …

ന്യൂഡല്‍ഹി: കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന ലോകകപ്പില്‍ (റൈഫിള്‍/പിസ്റ്റള്‍/ഷോട്ട്ഗണ്‍) ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നു Read More