ദോഹ: ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യനും നിലവിലെ ഡയമണ്ട് ലീഗ് ജേതാവുമായ നീരജ് ചോപ്ര ആദ്യ ശ്രമത്തിലാണ്...
സൗത്ത് കൊറിയ: ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ് - തുഷാർ മാനെ ജോഡിയാണ് സ്വർണ്ണം നേടിയത്. ഹംഗേറിയൻ ടീമിനെ...
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സ്വിമ്മിങ് മീറ്റില്‍ മലയാളി താരം ഒളിമ്പ്യന്‍ സാജന്‍ പ്രകാശിന് സ്വര്‍ണം. കൗമാര താരം വേദാന്ത് മാധവന്‍ വെള്ളി നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലിലാണു സാജന്‍ സ്വര്‍ണം നേടിയത്. ഇടുക്കി...
നൂര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫൊഗാട്ടിനും അന്‍ഷു മാലിഖിനും സ്വര്‍ണം. ഇരുവരുടെയും ആദ്യ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ടൈറ്റിലാണിത്. 53കിലോ ഗ്രാം വനിതാ വിഭാഗത്തിലാണ് വിനേഷ് സ്വര്‍ണ്ണം നേടിയത്....
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന ലോകകപ്പില്‍ (റൈഫിള്‍/പിസ്റ്റള്‍/ഷോട്ട്ഗണ്‍) ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നു. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇരുപതു വയസുകാരനായ ഐശ്വരി പ്രതാപ് സിങ്...