കെ.എസ്.ആർ.ടി.സി ബസിന്റെ വഴി തടസപ്പെടുത്തി വാഹനമോടിച്ചയാളുടെ ലൈസൻസ് തത്കാലികമായി റദ്ദാക്കി
കാലടി – പെരുമ്പാവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന്റെ വഴി തടഞ്ഞു വാഹനമോടിച്ചയാളുടെ ലൈസൻസ് ഒരു മാസത്തേക്ക് തത്കാലികമായി റദ്ദാക്കി. പെരുമ്പാവൂർ റയോൺപുരം സ്വദേശിയായ ഗോകുൽ ദാസിന്റെ ലൈസൻസ് ആണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സസ്‌പെൻഡ് ചെയ്തത്. ജൂൺ 20 നാണ് കേസിനാസ്പദമായ …
കെ.എസ്.ആർ.ടി.സി ബസിന്റെ വഴി തടസപ്പെടുത്തി വാഹനമോടിച്ചയാളുടെ ലൈസൻസ് തത്കാലികമായി റദ്ദാക്കി Read More