പാകിസ്ഥാനില്‍ സംഘര്‍ഷം തുടരുന്നു : മരണസംഖ്യ 22 ആയി
ലാഹോര്‍ | ഇസ്‌റായേലും അമേരിക്കയും ഖംനഈയെ വധിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരണസംഖ്യ 22 ആയി. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. ഖംനഈയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യു എസ്, യു എന്‍ ഓഫീസുകള്‍ ആക്രമിച്ചു. കറാച്ചിയില്‍ വലിയ പ്രതിഷേധങ്ങള്‍ …
പാകിസ്ഥാനില്‍ സംഘര്‍ഷം തുടരുന്നു : മരണസംഖ്യ 22 ആയി Read More