ഗോധ്ര കൂട്ടക്കൊല: ഫാറൂക്കിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2002-ലെ വര്‍ഗീയ കലാപത്തെ തുടര്‍ന്നുണ്ടായ ഗോധ്ര കൂട്ടക്കൊല കേസിലെ പ്രതികളിലൊരാളായ ഫാറൂക്കിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ട്രെയിനിന് നേരെ കല്ലെറിഞ്ഞതിന്റെ പേരിലാണ് ഫാറൂക്ക് അറസ്റ്റിലായത്. 17 വര്‍ഷമായി അയാള്‍ ജയിലിലാണ്. പ്രതി ഫറൂക്ക് നല്‍കിയ ജാമ്യാപേക്ഷ അനുവദിക്കുന്നതായും …
ഗോധ്ര കൂട്ടക്കൊല: ഫാറൂക്കിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു Read More