ഗുര്‍മീത് റാം റഹിം സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ബലാല്‍സംഗ കേസില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്. വയറുവേദനയാണെന്ന പരാതിയെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്.റോഹ്തക്കിലെ സുനാരിയെ ജയിലിലാണ് സിങ് കഴിയുന്നത്.ഗുര്‍മീതിന്റെ …

ഗുര്‍മീത് റാം റഹിം സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു Read More