റിപ്പോര്‍ട്ട്
മഹാരാഷ്ടയിൽ ആൾദൈവം അശോക് ഖരാത്തിന്റെ അറസ്റ്റിനെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
By ന്യൂസ് ഡെസ്ക്
•
April 2, 2026
മുംബൈ: മഹാരാഷ്ടയിൽ ആൾദൈവമെന്ന് അറിയപ്പെടുന്ന വിഐപി ജ്യോത്സ്യൻ നാസിക് സ്വദേശി അശോക് ഖരാത്തി (67) യെ കഴിഞ്ഞ 19ന് അറസ്റ്റ് ചെയ്തതിരുന്നു. ഹിപ്നോട്ടിസമെന്ന് പറഞ്ഞ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇയാളുടെ അറസ്റ്റിനെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ്...
Read full story


