നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ ലഹരിക്കെതിരേ ഗോളടിച്ച് മന്ത്രി എം.ബി. രാജേഷ്

എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ ശബരിമലയുടെ ബേയ്‌സ് ക്യാമ്പായ നിലയ്ക്കലില്‍ സജ്ജീകരിച്ചിട്ടുള്ള ഫുട്‌ബോള്‍ ഗോള്‍ ചലഞ്ചില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പങ്കാളിയായി. ഇതിനൊപ്പം ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിമുക്തി മിഷന്‍ നിലയ്ക്കലില്‍ ഒരുക്കിയിട്ടുള്ള ലഹരി വിരുദ്ധ …

നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ ലഹരിക്കെതിരേ ഗോളടിച്ച് മന്ത്രി എം.ബി. രാജേഷ് Read More