കോവിഡ് 19: ഗോ എയര്‍ അന്താരാഷ്ട്രാ സര്‍വ്വീസുകള്‍ നിര്‍ത്തി

March 18, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 18: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോ എയര്‍ അന്താരാഷ്ട്രാ സര്‍വ്വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നത്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. …