എന്‍ജിന്‍ തകരാര്‍: ബംഗളൂരു- പട്ന വിമാനം അടിയന്തരമായി ഇറക്കി
നാഗ്പൂര്‍: ബംഗളൂരു- പട്ന ഗോ എയര്‍ വിമാനം അടിയന്തരമായി നാഗ്പൂരില്‍ ഇറക്കി. വിമാനത്തിന്റെ എന്‍ജിനുകളൊന്നില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്. 139 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷിതമായാണ് ലാന്‍ഡിങ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് പട്നയിലേക്ക് പോവുന്നതിനായി മറ്റൊരു വിമാനം ക്രമീകരിക്കുമെന്ന് …
എന്‍ജിന്‍ തകരാര്‍: ബംഗളൂരു- പട്ന വിമാനം അടിയന്തരമായി ഇറക്കി Read More