കുടിശ്ശിക വീട്ടാന്‍ ഓഹിരി വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഗോ എയര്‍ലൈന്‍സ്
മുംബൈ: കടബാധ്യത തീര്‍ക്കാനും ഓയില്‍ കമ്പനികള്‍ക്കുള്ള കുടിശ്ശിക നല്‍കാനും ഗോ ഫസ്റ്റിന്റെ മാതൃസ്ഥാപനം ഗോ എയര്‍ലൈന്‍സ് പ്രാരംഭ ഓഹരി വില്‍പനയ്ക്കൊരുങ്ങുന്നു. ഐ.പി.ഒയിലൂടെ 3,600 കോടി രൂപ സമാഹക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഡിസംബര്‍ 8ന് ഐ.പി.ഒ. ആരംഭിക്കും.923 കോടിയുടെ അറ്റനഷ്ടമാണ് വാഡിയാ ഗ്രൂപ്പിന് കീഴിലുള്ള …
കുടിശ്ശിക വീട്ടാന്‍ ഓഹിരി വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഗോ എയര്‍ലൈന്‍സ് Read More