കോഴിക്കോട് ബാംബു കോര്‍പ്പറേഷന്‍ കൈവരിച്ചത് അഭിമാനാര്‍ഹമായ നേട്ടം
ബാംബൂ നീം ടൈല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു കോഴിക്കോട്: അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ ബാംബു കോര്‍പ്പറേഷന് സാധിച്ചതായി വ്യവസായ മന്ത്രി ഇ.കെ. ജയരാജന്‍. നല്ലളത്തുള്ള ഹൈടെക് ബാംബു ഫ്‌ളോറിംഗ് ടൈല്‍ ഫാക്ടറിയില്‍ നടന്ന ബാംബൂ നീം ടൈല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …
കോഴിക്കോട് ബാംബു കോര്‍പ്പറേഷന്‍ കൈവരിച്ചത് അഭിമാനാര്‍ഹമായ നേട്ടം Read More