കൊച്ചി: കൊറോണ വൈറസിനെതിരേ രോഗികളില്‍ ഇന്ത്യയിലെ ആദ്യത്തെ മരുന്നുപരീക്ഷണം ആരംഭിച്ചു. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കീഴിലാണ് ഇന്ത്യയിലെ കൊവിഡ്- 19 രോഗികളില്‍ പ്രതിരോധമരുന്നായ ഫാവിപിരാവിറിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. ഇന്ത്യയിലെ പത്തിലധികം പ്രമുഖ സര്‍ക്കാര്‍,...
Read full story