നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല

കേച്ചേരി∙സംസ്ഥാന പാതയിൽ പാറന്നൂരിൽ ക്രെയിനിൽ തട്ടിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. 2021 നവംബർ 20 ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് യാത്രക്കാരുമായി തൃശൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പാറന്നൂരിലെ ഗ്ലാസ് കമ്പനിയിൽനിന്നു …

നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല Read More