രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിന് ഒപ്പമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചമോലി ജില്ലയിലുള്ള എല്ലാവരുടെയും സുരക്ഷയ്ക്കായി രാജ്യം പ്രാര്‍ഥിക്കുകയാണെന്നും സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുരന്തത്തില്‍ ആശങ്ക അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഉത്തരാഖണ്ഡ് …

രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിന് ഒപ്പമെന്ന് പ്രധാനമന്ത്രി Read More

ഉത്തരാഖണ്ഡ് ദുരന്തം: കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍. ആഗോളതാപനം മൂലം ഹിമാനികള്‍ ഉരുകുന്നത് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചിട്ടാണെന്നും ഐപിസിസിയുടെ ആറാം റിപ്പോര്‍ട്ട് തയ്യാറാക്കിയ അഞ്ജല്‍ പ്രകാശ് വ്യക്തമാക്കി. ഹിന്ദു-കുഷ് ഹിമാലയന്‍ പ്രദേശത്ത് താപനില ഉയരുകയാണെന്നും ആഗോള താപനിലയിലെ വര്‍ധന ഹിമാലയന്‍ …

ഉത്തരാഖണ്ഡ് ദുരന്തം: കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍ Read More