കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യു​ടെ മൂ​ക്കും ക​വി​ളും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച് ഭ​ർ​ത്താ​വ്

​ക്നോ: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യു​ടെ മൂ​ക്കും ക​വി​ളും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച് ഭ​ർ​ത്താ​വ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​മി​ർ​പൂ​രി​ലാണ് സംഭവം പാ​ന ഫൂ​ൽ എ​ന്ന യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​ണ്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഫൂ​ലി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് …

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യു​ടെ മൂ​ക്കും ക​വി​ളും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച് ഭ​ർ​ത്താ​വ് Read More

റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി

പാലക്കാട്|പാലക്കാട് റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ കര്‍ഷകരെ ഭീഷണിപെടുത്തിയതായി പരാതി. നെല്ല് ഉണക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകരാണ് റോഡരികില്‍ നെല്ല് സൂക്ഷിക്കാറുള്ളത്. റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിനാണ് കര്‍ഷകരെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്. ഫയര്‍ഫോഴ്സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്നാണ് ഭീഷണി നെല്ല് നീക്കിയില്ലെങ്കില്‍ …

റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി Read More