പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പു​ൽ​പ്പ​റ്റ ഒ​ള​മ​തി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് ഒ​ള​വ​ണ്ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ …

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ Read More

പാഞ്ഞടുത്ത തെരുവുനായ്ക്കളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി

കോഴിക്കോട് : ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. ആ​ഗസ്റ്റ് 2 ശനിയാഴ്ച്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. ഉമ്മത്തൂർ തൊടുവയിൽ അലിയുടെ മകളായ സജ ഫാത്തിമയെ …

പാഞ്ഞടുത്ത തെരുവുനായ്ക്കളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി Read More

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ

മലപ്പുറം | മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് …

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ Read More

ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റില്‍

കോട്ടയം: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടയം പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. റഹീമിനെ (55) .കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.ത്. 2025 ഫെബ്രുവരി മുതല്‍ ജൂണ്‍വരെ വരെയുള്ള കാലയളവില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം …

ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റില്‍ Read More

വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല: സ്വകാര്യ ബസ്സിന് ട്രാഫിക് പോലീസ് പിഴ ചുമത്തി

കോഴിക്കോട്: വിദ്യാര്‍ഥിനിയെ ബസ് സ്‌റ്റോപ്പില്‍ ഇറക്കാതിരുന്ന സ്വകാര്യ ബസ്സിന് ട്രാഫിക് പോലീസ് പിഴ ചുമത്തി. താമരശ്ശേരി -നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ എന്ന ബസ്സിനാണ് പിഴ ചുമത്തിയത്. ജൂൺ 10 ചൊവ്വാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. താമരശ്ശേരി പുതിയ …

വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല: സ്വകാര്യ ബസ്സിന് ട്രാഫിക് പോലീസ് പിഴ ചുമത്തി Read More

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സദാം ഹുസൈൻ അറസ്റ്റിൽ

തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. വെടിവച്ചാല്‍ കോവില്‍ സ്വദേശി സദാം ഹുസൈനെയാണ് കരുനാഗപ്പള്ളിയില്‍ നിന്ന് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 24 നായിരുന്നു സംഭവം.പെണ്‍കുട്ടിയും, അനിയനും സ്കൂളില്‍ പോകുന്നതിനിടെയാണ് സദാം ഹുസൈൻ കുട്ടികള്‍ക്ക് മുന്നിലെത്തി …

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സദാം ഹുസൈൻ അറസ്റ്റിൽ Read More