പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ കഴിഞ്ഞിരുന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്. ത​ഞ്ചാ​വൂ​ർ പ​ട്ടി​ത്തോ​പ്പ് തി​രു​ട്ട് ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബാ​ലാ​ജി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ൽ …

പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ കഴിഞ്ഞിരുന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ് Read More

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്

ലക്‌നോ | വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ബുദൂനിലാണ് സംഭവം. അന്വേഷണത്തിൽ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 13 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തി …

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ് Read More

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ അതിക്രമം : കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് തിരുവനന്തപുരം പോക്‌സോ കോടതി അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചു. വെമ്പായം സ്വദേശി സത്യരാജിനാണ് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ …

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ അതിക്രമം : കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും Read More

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം

. കൊച്ചി|എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് അറസ്റ്റിലായത്. നവംബർ 22 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. പൂനെ – കന്യാകുമാരി എക്‌സ്പ്രസ്സില്‍ തൃശ്ശൂരിലേക്ക് പോകാന്‍ …

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം Read More

നിര്‍ഭയ ഹോമില്‍ കഴിഞ്ഞു വന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

കോഴിക്കോട് | നിര്‍ഭയ ഹോമില്‍ കഴിഞ്ഞു വന്ന അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂര്‍ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയ് (33) നെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി കേസിലെ പ്രതികൂടിയാണ് ഇയാള്‍. എസ് എം സ്ട്രീറ്റില്‍ …

നിര്‍ഭയ ഹോമില്‍ കഴിഞ്ഞു വന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍ Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം : സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട | ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)യെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ് …

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം : സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ സ്ഥിരീകരിച്ചു സ്ഥിരീകരിച്ചു

കോഴിക്കോട്|സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒക്ടോബർ 4 ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ …

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ സ്ഥിരീകരിച്ചു സ്ഥിരീകരിച്ചു Read More

എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാല്‍ | അമ്മയോടൊപ്പം കൃഷിയിടത്തിലെത്തിയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭര്‍വാനി ജില്ലയിലെ കീര്‍ത ഫാലിയ ഗ്രാമത്തിലാണു ദാരുണ സംഭവം. ഗീത എന്ന പെണ്‍കുട്ടിയാണു കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അമ്മയും മറ്റ് കൃഷിക്കാരും പണിയെടുത്തുകൊണ്ടിരിക്കെ പുലി ഗീതയെ കഴുത്തില്‍ കടിച്ചെടുത്തു കാട്ടിലേക്ക് …

എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു Read More

17 കാരിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് | 17 കാരിയെ മലമുകളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗോപികയാണ് മരിച്ചത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ 10 ബുധനാഴ്ച …

17 കാരിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി Read More

പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം | എ ടി എമ്മില്‍ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തട്ടാമല സ്വദേശി അനിരുദ്ധനെ(45)യാണ് പള്ളിക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ(22.08.2025)വെളളിയാഴ്ചയാണ് സംഭവം. മടവൂര്‍ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എ ടി എമ്മില്‍ …

പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More