തണ്ണീര്‍മത്തന്‍ദിനങ്ങള്‍ക്കു ശേഷം ഗിരീഷ്, പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വിട്ടു.
കൊച്ചി: തണ്ണീര്‍മത്തന്‍ദിനങ്ങള്‍ സംവിധായകന്‍ ഗിരീഷിന്റെ പുതിയ സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വിട്ടു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായികാ നായകന്‍മാരായ അനശ്വര രാജനും യുവതാരം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.ഡി. സൂപ്പര്‍ ശരണ്യ എന്നാണ് ചിത്രത്തിനു പേരിട്ടത്. ചിത്രത്തിന്റെ രചനയും സംവിധാനവും …