യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഇന്‍ഫാന്റീനോ
നുസാ ഡുയ (ഇന്തോനീഷ്യ): ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഫിഫ. ബാലിയില്‍ നടന്ന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ലോകകപ്പ് നടക്കുന്ന ഒരു മാസം വെടിനിര്‍ത്തലിന് റഷ്യയും യുക്രൈയിനും …
യുക്രൈയിനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഇന്‍ഫാന്റീനോ Read More