വിയാലി അന്തരിച്ചു
ലണ്ടന്‍: ഇറ്റലിയുടെ മുന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ ലൂക്ക വിയാലി (58) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. അഞ്ചു വര്‍ഷമായി അര്‍ബുദ രോഗബാധിതനായിരുന്നു.പ്രീമിയര്‍ ലീഗ് €ബ് ചെല്‍സിയുടെ താരവും കോച്ചുമായിരുന്നു. 1996 ല്‍ യുവന്റസിന്റെ താരമായിരിക്കേ ചാമ്പ്യന്‍സ് …
വിയാലി അന്തരിച്ചു Read More