അംബേദ്കറുടെ ആശയ പ്രചാരകരായ ഗായക ദമ്പതികൾ രണ്ട് മാസമായി ഒളിവിൽ, ഒളിവിൽ പോയത് സവർണരെ ഭയന്ന്

ഗാസിപൂർ: അംബേദ്കറുടെ ആശയ പ്രചാരകരായ ഗായക ദമ്പതികൾ രണ്ട് മാസമായി ഒളിവിലെന്ന് റിപ്പോര്‍ട്ട് . ഗായകരായ വിശാൽ ഗാസിപുരി, സപ്ന എന്നീ ദമ്പതികളാണ് കുഞ്ഞുമായി ഒളിവിൽ പോയത്. . ഒക്ടോബർ 29 ന് ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ ചിലർ ഇരുവരുടെയും സൗണ്ട് …

അംബേദ്കറുടെ ആശയ പ്രചാരകരായ ഗായക ദമ്പതികൾ രണ്ട് മാസമായി ഒളിവിൽ, ഒളിവിൽ പോയത് സവർണരെ ഭയന്ന് Read More