യാക്കോബായ സഭയുടെ പുതിയ ഇടയനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത
കൊച്ചി: ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ ബാവായാകും. മലേക്കുരിശ് ദയറായില്‍ പാത്രിയാർക്കിസ് ബാവയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടൻ വാഴിക്കും. നിലവില്‍ മലങ്കര മെത്രാപ്പൊലീത്തയാണ് ഗ്രിഗോറിയോസ്. കാതോലിക്കയായി വാഴിക്കുന്നതിന്റെ ഔദ്യോഗിക തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ശ്രേഷ്ഠ …
യാക്കോബായ സഭയുടെ പുതിയ ഇടയനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത Read More