ആലപ്പുഴ ബൈപ്പാസ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു

ആലപ്പുഴ: ആലപ്പുഴയുടെ ചിരകാല സ്വപ്‌നമായിരുന്ന ബൈപ്പാസ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സമയത്തിനായുളള കാത്തിരിപ്പിലാണ്‌ സര്‍ക്കാര്‍. 6.8 കിലോമീറ്റര്‍ നീളമുളള ബൈപ്പാസില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ്‌ ഹൈവേയാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പാതയിലൂടെ ആദ്യ യാത്ര നടത്തി …

ആലപ്പുഴ ബൈപ്പാസ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു Read More