കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
തിരുവനന്തപുരം|കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കുമാറുന്നു. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂൺ 2 ന് ചേര്‍ന്ന യോഗത്തിലാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനമായത്. ജൂലൈ ഒന്നുമുതല്‍ എല്ലാ നിയമന …
കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് Read More