ജര്‍മന്‍ ചാന്‍സലര്‍ യുക്രൈനിലെത്തി
കീവ്: യുക്രൈനില്‍ ഏതുനിമിഷവും റഷ്യയുടെ അധിനിവേശം ഉണ്ടായേക്കുമെന്ന ആശങ്കകള്‍ക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് യുക്രൈനിലെത്തി. റഷ്യന്‍ സന്ദര്‍ശനത്തിനു മുമ്പാണ് ഷോള്‍സിന്റെ നിര്‍ണായക യുക്രൈന്‍ കൂടിക്കാഴ്ച. യുക്രൈന്‍ അതിര്‍ത്തിയില്‍ ഒരുലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചിരിക്കുന്നതു സംബന്ധിച്ചു വിശദീകരണം നല്‍കാന്‍ റഷ്യ അടിയന്തര യോഗത്തിനു …
ജര്‍മന്‍ ചാന്‍സലര്‍ യുക്രൈനിലെത്തി Read More