വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള്‍ ഈ മത്സരം വിജയിക്കാന്‍ പോകുന്നു; ബൈഡൻ
വാഷിംഗ്ടൺ: വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള്‍ ഈ മത്സരം വിജയിക്കാന്‍ പോകുന്നു എന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നു ബൈഡന്‍ ചൂണ്ടിക്കാട്ടി. ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് ജോര്‍ജിയയില്‍ പിന്നിലായിരുന്നു. ഇപ്പോള്‍ നമ്മള്‍ മുന്നിലാണ്. നമ്മള്‍ …
വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള്‍ ഈ മത്സരം വിജയിക്കാന്‍ പോകുന്നു; ബൈഡൻ Read More