പാലക്കാട് ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍

ഡല്‍ഹി: ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടു പാലക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംഭവം അപലപനീയമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍.വിഷയത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. നബിദിനവും ശ്രീകൃഷ്ണജയന്തിയുമടക്കമുള്ള ആഘോഷങ്ങള്‍ കുട്ടികള്‍ക്കു …

പാലക്കാട് ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ Read More

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ ക്രിസ്മസ് ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചടങ്ങില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സമൂഹവുമായി അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു ‘കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ജിയുടെ വസതിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ സമൂഹത്തിലെ …

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ ക്രിസ്മസ് ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

എല്ലാ മത്സ്യബന്ധന ബോട്ടുകളിലും ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വിഴിഞ്ഞം: മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കായി രാജ്യത്തെ എല്ലാ ബോട്ടുകളിലും ജി.പി.എസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ .പ്രധാനമന്ത്രി മത്സ്യസംബദ് യോജന പദ്ധതിപ്രകാരം ജില്ലയിലെ തീരക്കടലില്‍ സ്ഥാപിച്ചിട്ടുള്ള കൃത്രിമ പാരുകളില്‍ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിംഗ് …

എല്ലാ മത്സ്യബന്ധന ബോട്ടുകളിലും ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ Read More

പശ്ചിമകൊച്ചിയിൽ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വ്യവസായ, വാണിജ്യ പ്രമുഖരും സാമൂഹ്യ സംഘടനാ ഭാരവാഹികളുമുള്‍പ്പെടെ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഫോർട്ടുകൊച്ചിയില്‍ ഒക്ടോബർ 10 ന് നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം …

പശ്ചിമകൊച്ചിയിൽ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു Read More

നാർക്കോട്ടിക് വിവാദം സുവർണ്ണ അവസരമായി കണ്ട് ബിജെപി: കോൺഗ്രസും സിപിഎമ്മും ജിഹാദികളെ പിന്തുണക്കുന്നതായി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമർശം കോൺഗ്രസ്സിനും സിപിഎമ്മിനും എതിരെ ആയുധമാക്കി ബിജെപി. ബിഷപ്പിന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അമിത് ഷായ്ക്ക് ബിജെപി ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ അയച്ച കത്തിൽ കോൺഗ്രസ്സിനും സിപിഎമ്മിനും എതിരെ ഉള്ളത് ഗുരുതര വിമർശനങ്ങളാണ്. ഇരുപാർട്ടികളും ജിഹാദി ഗ്രൂപ്പുകളെ …

നാർക്കോട്ടിക് വിവാദം സുവർണ്ണ അവസരമായി കണ്ട് ബിജെപി: കോൺഗ്രസും സിപിഎമ്മും ജിഹാദികളെ പിന്തുണക്കുന്നതായി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ Read More

പാലാ ബിഷപ്പിന് സുരക്ഷ വേണം, നാർക്കോട്ടിക് ജിഹാദ് അന്വേഷിക്കണം; അമിത് ഷായ്ക്ക് കത്ത്

കൊച്ചി: നാർക്കോട്ടിക് ജിഹാദ് ആരോപണം ഉയർത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കളത്തിങ്ങലിന് അടിയന്തരമായി സുരക്ഷ ഏർപ്പാടാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്. ബിജെപി നേതാവും ന്യൂനപക്ഷമോർച്ചാ ജനറൽ സെക്രട്ടറിയുമായ ജോർജ്ജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.  ബിഷപ്പ് …

പാലാ ബിഷപ്പിന് സുരക്ഷ വേണം, നാർക്കോട്ടിക് ജിഹാദ് അന്വേഷിക്കണം; അമിത് ഷായ്ക്ക് കത്ത് Read More