എഡിഎം നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐ യ്ക്ക് കൈമാറണമെന്ന് അഡ്വ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു

കണ്ണൂർ : മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായുള്ള പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പരാമർശം സംഭവത്തില്‍ തുടക്കത്തിലേ സംശയിക്കപ്പെടുന്ന ദുരൂഹതകളുടെ ആക്കം വർധിപ്പിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്.2024 ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ …

എഡിഎം നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐ യ്ക്ക് കൈമാറണമെന്ന് അഡ്വ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു Read More

പരുമല തിരുമേനി സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്

കൊച്ചി: പരുമല തിരുമേനി സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്. ‘ഒലിവുമരങ്ങളുടെ നാട്ടില്‍’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണു പുരസ്‌കാരം.25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 2024 നവംബർ 9 ന് മുളന്തുരുത്തിയില്‍ നടക്കുന്ന ചടങ്ങില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് …

പരുമല തിരുമേനി സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന് Read More

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ചെറുതോണി:  സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കിയ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി  കൈതപ്പാറ  ചെറുപറമ്പില്‍ ജോര്‍ജിനെയാണ്  കഞ്ഞിക്കുഴി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.  വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ്  ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് …

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു Read More