ചെറുതോണി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറമ്പില്‍ ജോര്‍ജിനെയാണ് കഞ്ഞിക്കുഴി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയിലെത്തി...