നവീകരിച്ച വെബ്‌സൈറ്റും ഡാഷ്‌ബോർഡും ഉദ്ഘാടനം ചെയ്തു

ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റേയും ഡാഷ്‌ബോർഡിന്റേയും ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയും സംയുക്തമായാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. വകുപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, വകുപ്പ് അനുവദിക്കുന്ന ഖനനാനുമതികൾ …

നവീകരിച്ച വെബ്‌സൈറ്റും ഡാഷ്‌ബോർഡും ഉദ്ഘാടനം ചെയ്തു Read More