2024 ഏപ്രിൽ, മെയ് മാസങ്ങളിൽ പൊതു തെരഞ്ഞെടുപ്പ് നടന്നേക്കും

ദില്ലി:. 2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ …

2024 ഏപ്രിൽ, മെയ് മാസങ്ങളിൽ പൊതു തെരഞ്ഞെടുപ്പ് നടന്നേക്കും Read More

പൊതുതിരഞ്ഞെടുപ്പ് ; പോൾ മാനേജർ ആപ്പ് ഡൗൺലോഡ് ചെയ്യണം

തൃശ്ശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തസ്തികയിലുള്ളവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പോൾ മാനേജർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പ് ; പോൾ മാനേജർ ആപ്പ് ഡൗൺലോഡ് ചെയ്യണം Read More

തൃശ്ശൂർ പൊതുതിരഞ്ഞെടുപ്പ് : കോവിഡ് -19 നിയന്ത്രണങ്ങളോടെ

തൃശ്ശൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും  സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തലേദിവസവും പോളിംഗ് ദിവസവും …

തൃശ്ശൂർ പൊതുതിരഞ്ഞെടുപ്പ് : കോവിഡ് -19 നിയന്ത്രണങ്ങളോടെ Read More

പൊതുതിരഞ്ഞെടുപ്പ്; ഇന്നലെ (നവംബര്‍ 16) വരെ 1410 പത്രികള്‍

കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 16) വരെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്11, ബ്ലോക്ക് പഞ്ചായത്തുകള്‍55, ഗ്രാമപഞ്ചായത്തുകള്‍1199, മുനിസിപ്പാലിറ്റികള്‍95, കോര്‍പ്പറേഷന്‍50 ഉള്‍പ്പടെ ആകെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ …

പൊതുതിരഞ്ഞെടുപ്പ്; ഇന്നലെ (നവംബര്‍ 16) വരെ 1410 പത്രികള്‍ Read More