ദില്ലി:. 2024ലെ പൊതു തെരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്നേക്കും. അർധ സൈനിക വിഭാഗങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനികരെ വിന്യസിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ...
Read full story
പൊതുതിരഞ്ഞെടുപ്പ് ; പോൾ മാനേജർ ആപ്പ് ഡൗൺലോഡ് ചെയ്യണം
റിപ്പോര്‍ട്ട്

പൊതുതിരഞ്ഞെടുപ്പ് ; പോൾ മാനേജർ ആപ്പ് ഡൗൺലോഡ് ചെയ്യണം

By ന്യൂസ് ഡെസ്ക് December 7, 2020
തൃശ്ശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തസ്തികയിലുള്ളവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പോൾ മാനേജർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
Read full story
തൃശ്ശൂർ പൊതുതിരഞ്ഞെടുപ്പ് : കോവിഡ് -19 നിയന്ത്രണങ്ങളോടെ
റിപ്പോര്‍ട്ട്

തൃശ്ശൂർ പൊതുതിരഞ്ഞെടുപ്പ് : കോവിഡ് -19 നിയന്ത്രണങ്ങളോടെ

By ന്യൂസ് ഡെസ്ക് December 7, 2020
തൃശ്ശൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും  സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തലേദിവസവും പോളിംഗ് ദിവസവും...
Read full story
പൊതുതിരഞ്ഞെടുപ്പ്; ഇന്നലെ (നവംബര്‍ 16) വരെ 1410 പത്രികള്‍
റിപ്പോര്‍ട്ട്

പൊതുതിരഞ്ഞെടുപ്പ്; ഇന്നലെ (നവംബര്‍ 16) വരെ 1410 പത്രികള്‍

By ന്യൂസ് ഡെസ്ക് November 17, 2020
കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 16) വരെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്11, ബ്ലോക്ക് പഞ്ചായത്തുകള്‍55, ഗ്രാമപഞ്ചായത്തുകള്‍1199, മുനിസിപ്പാലിറ്റികള്‍95, കോര്‍പ്പറേഷന്‍50 ഉള്‍പ്പടെ ആകെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ...
Read full story