തുര്‍ക്കിയില്‍ പ്രതീക്ഷ മങ്ങുന്നു
അന്റാക്യ/ഇസ്‌കെന്‍ഡറണ്‍: കഴിഞ്ഞയാഴ്ച തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന്, എര്‍ദെം അവ്‌സറോ ഗ്ലുവിന്റെ സഹോദരിയും ഭര്‍ത്താവും രണ്ടു കുട്ടികളും അന്റാക്യയിലെ (പഴയ അന്തോഖ്യ) തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലായി. എന്നിട്ടും അവരില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരുമായി സംസാരിക്കാനും അവര്‍ക്കായി. പക്ഷേ, ഒന്നര ദിവസത്തിനപ്പുറം എല്ലാം തുലഞ്ഞു. …
തുര്‍ക്കിയില്‍ പ്രതീക്ഷ മങ്ങുന്നു Read More