സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
കെ പി ചന്ദ്രബാബു / ബെറ്റിമോൾ ഫ്രാൻസിസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • മുഖ്യമന്ത്രിസ്ഥാനത്തേക്ക് വനിതകളെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ആനി രാജ ചോദിച്ചു.
  • പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് അവർ പറഞ്ഞു.
  • രാഷ്ട്രീയത്തിൽ പരിചയസമ്പത്തുള്ള നിരവധി സ്ത്രീകൾ വിജയിച്ചിട്ടുണ്ടെന്നും അവരെ അവഗണിക്കുന്നത് ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതാണെന്നും ആനി രാജ വ്യക്തമാക്കി
  • വനിതാ മുഖ്യമന്ത്രിയെ വേണമെന്ന് രാ​ഹു​ല്‍ ഗാ​ന്ധി പറഞ്ഞതായി ആനി രാജ ഓർമ്മിപ്പിച്ചു.
  • കോൺഗ്രസ് സർക്കാർ രൂപീകരണം വൈകിക്കുന്നത് ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും വേഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് സർക്കാർ രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍