നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണത്തിന് തുടക്കമായി
പൊതുജനങ്ങളില്‍ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി)യെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ നാലുവരെ നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണം ആചരിക്കുന്നു. കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണ് എന്‍.സി.വി. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പങ്കാളികളായി പുരുഷന്‍മാര്‍ക്കും …
നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണത്തിന് തുടക്കമായി Read More