ഈ വർഷത്തെ ബുക്കർ ഇൻറർനാഷണൽ പുരസ്കാരം എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്
ലണ്ടൻ : എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ ‘ Tomb of Sand’ ബുക്കർ ഇൻറർനാഷണൽ പുരസ്കാരം നേടി. ഹിന്ദിയിൽ 2018 ൽ പ്രസിദ്ധീകരിച്ച ‘റേത് സമാധി’ എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് ടോംബ് ഓഫ് സാൻഡ്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ …
ഈ വർഷത്തെ ബുക്കർ ഇൻറർനാഷണൽ പുരസ്കാരം എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് Read More