
റിപ്പോര്‍ട്ട്
പത്തനംതിട്ട ഗവി യാത്ര സൂപ്പറാകും; റോഡ് നിര്‍മാണത്തിന് 9.27 കോടി രൂപ എംഎല്‍എ അനുവദിച്ചു
By ന്യൂസ് ഡെസ്ക്
•
September 18, 2020
പത്തനംതിട്ട: ടൂറിസം കേന്ദ്രമായ ഗവിയിലേക്കുള്ള പ്രധാന പാതയായ പ്ലാപ്പള്ളി - കക്കി-വള്ളക്കടവ്(പി.കെ.വി)റോഡിന് 9.27 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. 96.05 കിലോമീറ്ററാണ് ഈ റോഡിന്റെ ദൂരം. ഇതില്‍ ഇനിയും...
Read full story


