ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി : ഇന്ത്യക്കെതിരെ ലോക വ്യാപാര സംഘടനയില്‍ യില്‍ പരാതി നല്‍കി ചൈന
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കും, അത്തരം വാഹനങ്ങളുടെ ബാറ്ററികള്‍ക്കും ഇന്ത്യ സബ്‌സിഡി നല്‍കുന്നത് ചൂണ്ടിക്കാട്ടി ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) പരാതി നല്‍കി ചൈന. ഇന്ത്യക്കെതിരെ ചൈന നല്‍കിയിട്ടുള്ള പരാതിയുടെ വിശദാംശങ്ങള്‍ വാണിജ്യ മന്ത്രാലയം പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പ്രതികരിച്ചു. അതേസമയം, …
ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി : ഇന്ത്യക്കെതിരെ ലോക വ്യാപാര സംഘടനയില്‍ യില്‍ പരാതി നല്‍കി ചൈന Read More